loader image

S

r

e

e

 

S

o

m

a

s

e

k

h

a

r

a

 

T

e

m

p

l

e

Contact Info

P.O. Peringottukara, Thrissur Dt. PIN 680565

  • Sree Somasekhara Temple

  • P.O. Peringottukara, Thrissur Dt. PIN 680565

  • 04872272074, 8075719818

News

ശിവഗിരി തീർത്ഥാടന സർക്യൂട്ടിന് 48 .64കോടി രൂപ കൂടി അനുവദിച്ച് കേന്ദ്ര ഗവൺമെൻറ്

ശിവഗിരി തീർത്ഥാടന സർക്യൂട്ടിന് 48 .64കോടി രൂപ കൂടി അനുവദിച്ച് കേന്ദ്ര ഗവൺമെൻറ്

ശിവഗിരി തീർത്ഥാടന സർക്യൂട്ടിന് 48 .64കോടി രൂപ കൂടി അനുവദിച്ച് കേന്ദ്ര ഗവൺമെൻറ്

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻറ് ആയിരുന്ന ശ്രീമത് വിശുദ്ധാനന്ദസ്വാമികളുടെ നിരന്തര പ്രയത്നത്തിന്റെ ഫലമായി 2019 ൽ കേന്ദ്ര ഗവൺമെൻറ് സ്വദേശിദർശൻ -1 പദ്ധതിയിൽ ഉൾപ്പെടുത്തി ശിവഗിരി, ചെമ്പഴന്തി, അരുവിപ്പുറം, കുന്നുംപാറ എന്നീകേന്ദ്രങ്ങളുടെ വികസനത്തിനായി അനുവദിച്ചതായിരുന്നു ശിവഗിരി തീർത്ഥാടന സർക്യൂട്ട്.

66.69 കോടി രൂപ വകയിരുത്തിയ പ്രസ്തുത പദ്ധതിയുടെ നിലവിൽ ചെയ്തുകൊണ്ടിരിക്കുന്ന48.64കോടി രൂപയോടൊപ്പം ,

ശിവഗിരി മഠത്തിന്റെ പ്രത്യേക അഭ്യർത്ഥന പരിഗണിച്ച് ടൂറിസം ഫെസിലിറ്റേഷൻ സെൻറർ , ഓഡിയോ വീഡിയോ വിഷ്വൽ ഷോ, കമ്മ്യൂണിറ്റി ഡൈനിങ് ഹാൾ ലൈറ്റുകൾ ലാൻഡ്സ്കേപ്പിങ് മുതലായവ ചെയ്യുന്നതിനായി (സ്വദേശി ദർശൻ 2)

45.62 കോടി രൂപ കൂടി കേന്ദ്ര ഗവൺമെൻറ് അനുവദിച്ചിരിക്കുന്നു.ഈ പദ്ധതികളുടെ സാക്ഷാത്കാരത്തിനായി ശിവഗിരി യോടൊപ്പം നിരന്തരം പ്രയത്നിച്ച എല്ലാവരോടും ശിവഗിരിയുടെ സ്നേഹവും സന്തോഷവും അറിയിക്കുന്നു.